മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ര്‍​ച്ച; അ​മി​ത് ഷാ​യു​ടെ തൃ​ശൂ​ര്‍ സ​ന്ദ​ര്‍​ശ​നം മാ​റ്റി

01:58 PM Mar 03, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ തൃ​ശൂ​ര്‍ സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ചു. വ​ട​ക്ക് കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ഈ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് അ​മി​ത് ഷാ ​ആ​ണ്.

അ​മി​ത് ഷാ ​മ​റ്റൊ​രു ദി​വ​സം കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നും തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു.