വ​ട​ക്കാ​ഞ്ചേ​രി ഫ്ലാ​റ്റ് ത​ട്ടി​പ്പ്: മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രേ​യു​ള്ള തെ​ളി​വു​ക​ൾ ഇ​ന്ന് പു​റ​ത്തു​വി​ടു​മെ​ന്ന് അ​നി​ൽ അ​ക്ക​ര

10:11 AM Mar 03, 2023 | Deepika.com
തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി ഫ്ലാ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യു​ള്ള തെ​ളി​വു​ക​ൾ ഇ​ന്ന് പു​റ​ത്തു​വി​ടു​മെ​ന്ന് മു​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​നി​ൽ അ​ക്ക​ര.

ഫോ​റി​ൻ കോ​ൺ​ട്രി​ബൂ​ഷ​ൻ റെ​ഗു​ലേ​ഷ​ൻ ആ​ക്‌​ട് നി​യ​മ ലം​ഘ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് അ​നി​ല്‍ അ​ക്ക​ര ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തെ​ളി​വു​ക​ള്‍ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് തൃ​ശൂ​ർ ഡി​സി​സി​യി​ൽ ന​ട​ക്കു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തുവിടു​മെ​ന്നാ​ണ് അ​നി​ൽ അ​ക്ക​ര ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂടെ അറിയിച്ചിരിക്കുന്നത്.