അ​ർ​ജ​ന്‍റീ​ന താ​ര​ങ്ങ​ൾ​ക്ക് മെ​സി​യു​ടെ സ​മ്മാ​നം; 35 ഗോ​ൾ​ഡ​ൻ ഐ​ഫോ​ണു​ക​ൾ

04:48 AM Mar 03, 2023 | Deepika.com
പാ​രീ​സ്: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കി​രീ​ടം ഉ​യ​ർ​ത്താ​ൻ ത​നി​ക്കൊ​പ്പം നി​ന്ന സ​ഹ​താ​ര​ങ്ങ​ൾ​ക്ക് സ​മ്മാ​ന​വു​മാ​യി മെ​സി. ഓ​രോ അം​ഗ​ത്തി​നും സ​പ്പോ​ർ​ട്ട് സ്റ്റാ​ഫി​നും ഗോ​ൾ​ഡ​ൻ ഐ​ഫോ​ണാ​ണ് സ​മ്മാ​നം. 36 ഗോ​ൾ​ഡ​ൻ ഐ​ഫോ​ണു​ക​ൾ​ക്കാ​യി മെ​സി ചെ​ല​വാ​ക്കു​ന്ന​ത് 1.73 കോ​ടി രൂ​പ​യും.

ഐ​ഡി​സൈ​ൻ ഗോ​ൾ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണു സ്വ​ർ​ണ​ത്തി​ൽ പൊ​തി​ഞ്ഞ ഐ​ഫോ​ണു​ക​ൾ മെ​സി​ക്കാ​യി നി​ർ​മി​ച്ച​ത്. ഓ​രോ ഐ​ഫോ​ണി​ലും ക​ളി​ക്കാ​രു​ടെ പേ​രും അ​വ​രു​ടെ ജ​ഴ്സി ന​മ്പ​റും അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ഗോ​യും പ​തി​ച്ചി​ട്ടു​ണ്ട്.

24 കാ​ര​റ്റ് ഗോ​ൾ​ഡ​ൻ ഐ​ഫോ​ണു​ക​ൾ പാ​രി​സി​ലെ താ​ര​ത്തി​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​ച്ച​താ​യാ​ണു രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​മാ​യ ദി ​സ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.‌