മേ​ഘാ​ല​യ​യി​ൽ മ​മ​താ മാ​ജി​ക്ക്; ടി​എം​സി മു​ന്നി​ൽ

09:25 AM Mar 02, 2023 | Deepika.com
ഷില്ലോംഗ്: മേ​ഘാ​ല​യ​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. സം​സ്ഥാ​ന​ത്ത് ടി​എം​സി 21 സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി. നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പാ​ർ​ട്ടി(16), ബി​ജെ​പി (എ​ട്ട്), മ​റ്റു​ള്ള​വ​ർ (14) എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് നി​ല.

വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​ക്കാ​യി​രു​ന്നു നേ​രി​യ ലീ​ഡ്. മേ​ഘാ​ല​യ​യി​ല്‍ 59 സീ​റ്റി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 31 സീ​റ്റാ​ണ്.