മേ​ഘാ​ല​യ​യി​ൽ എ​ന്‍​പി​പി​ക്ക് ലീ​ഡ്

08:55 AM Mar 02, 2023 | Deepika.com
ഷി​ലോം​ഗ്: ആ​ദ്യ ഫ​ല​സൂ​ച​ന​യി​ൽ മേ​ഘാ​ല​യ​യി​ൽ നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​ക്ക് ലീ​ഡ്. 14 സീ​റ്റു​ക​ളി​ൽ എ​ന്‍​പി​പി മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ്. ബി​ജെ​പി ആറ് സീ​റ്റു​ക​ളി​ൽ ലീ​ഡ് നേ‌​ടി​യി​ട്ടു​ണ്ട്. തൃണമൂൽ കോൺഗ്രസിന് നാല് സീറ്റുകളിൽ ലീഡുണ്ട്.

മേ​ഘാ​ല​യ​യി​ല്‍ 59 സീ​റ്റി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 31 സീ​റ്റാ​ണ്.