‌ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

12:05 AM Mar 02, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പ്ര​ഫ​സ​ര്‍ ജ​യ​ശ​ങ്ക​ര്‍ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വ​ച്ച് 38കാ​ര​നാ​യ ശ്യാം ​യാ​ദ​വ് എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ മ​ല്‍​കാ​ജ്ഗി​രി സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച ശ്യാം ​യാ​ദ​വ്. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​യ്ക്കി​ടെ തെ​ലു​ങ്കാ​ന​യി​ലു​ണ്ടാ​യ സ​മാ​ന​മാ​യ അ​ഞ്ചാ​മ​ത്തെ മ​ര​ണ​മാ​ണി​ത്. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.