കൊ​ച്ചി​യി​ല്‍ വ​ൻ​ ല​ഹ​രിമ​രു​ന്ന് വേ​ട്ട; 104 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി

11:24 PM Mar 01, 2023 | Deepika.com
കൊ​ച്ചി: ക​ങ്ങ​ര​പ്പ​ടി​യി​ല്‍ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച 104 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ക​ങ്ങ​ര​പ്പ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​മീ​മാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബം​ഗളൂരി​ല്‍ നി​ന്ന് യു​വാ​വ് മാ​ര​ക മ​യ​ക്കു​മ​രു​ന്നുകൾ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്നു എ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.