പ​റ​ക്കാ​നാ​യി സ​ർ​ക്കാ​ർ; വീ​ണ്ടും ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്നു

08:10 PM Mar 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നസ​ര്‍​ക്കാ​ര്‍ വീ​ണ്ടും ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി പു​തി​യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ലെ​ത്താ​ന്‍ ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ടു​ത്തി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ സേ​വ​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മ​ത്സ​രാ​ധി​ഷ്ഠി​ത ലേ​ല​ത്തി​ലൂ​ടെ വെ​റ്റ് ലീ​സ് വ്യ​വ​സ്ഥ​യി​ല്‍ പു​തി​യ ക​മ്പ​നി​യു​മാ​യി ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടാ​നാ​ണ് തീ​രു​മാ​നം.