കോട്ടയം: റോഡ് അറ്റകുറ്റപണിക്കായി വഴിയടച്ച് കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്. കോട്ടയം പുളിമൂട് ജംഗ്ഷനിലാണ് സംഭവം.
കാരാപ്പുഴ സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്. റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് മറിയുകയായിരുന്നു.
സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടായിരുന്നില്ല.
റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് പരിക്ക്
11:39 AM Mar 01, 2023 | Deepika.com