ക​ണ്ണൂ​രി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; 57 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി

12:38 PM Feb 28, 2023 | Deepika.com
ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. 57.700 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി പി.​കെ. ഷ​ഫീ​ഖാ​ണ് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബീ​ഫ് സ്റ്റാ​ൾ ഉ​ട​മ‌​യാ​യ ഇ​യാ​ൾ ക​ട​യു​ടെ മ​റ​വി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി പ്ര​തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഷ​ഫീ​ഖി​ന് എം​ഡി​എം​എ എ​ത്തി​ച്ച് ന​ൽ​കു​ന്ന​വ​രെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു.