വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് കൂ​ട്ടി​യി​ല്ലെ​ങ്കി​ല്‍ സ​മ​രം; മു​ന്ന​റി​യി​പ്പു​മാ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍

12:12 PM Feb 28, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി വി​ദ്യാ​ര്‍​ഥി ക​ണ്‍​സ​ഷ​ന്‍ വെ​ട്ടി​ചു​രു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. ക​ണ്‍​സ​ഷ​ന്‍ ഭാ​രം സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മേ​ല്‍ മാ​ത്രം വ​യ്ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കേ​ര​ളാ ബ​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ (കെ​ബി​ടി​എ) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പ​ട​മാ​ട​ന്‍ പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് ത​ങ്ങ​ള്‍ എ​തി​ര​ല്ല എ​ന്നാ​ല്‍ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചേ മ​തി​യാ​കൂ. യാ​ത്രാ ആ​നു​കൂ​ല്യം 18 വ​യ​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മേ ന​ല്‍​കാ​നാ​വൂ.

ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ അ​റി​യി​ച്ചു.