തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു

12:14 PM Feb 28, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ഓ​ൾ ഇ​ന്ത്യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. 6.49 ല​ക്ഷം ഫോ​ളോ​വേ​ഴ്സു​ള്ള @AITCofficial എ​ന്ന അ​ക്കൗ​ണ്ടാ​ണ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്.

അ​ക്കൗ​ണ്ടി​ന്‍റെ പേ​ര് "യു​ഗ ലാ​ബ്സ്' എ​ന്നു നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ പ​രി​ഷ്ക​രി​ച്ചു. "യു​ഗ ലാ​ബ്സ്' എ​ന്ന പേ​രി​ൽ പ്രൊ​ഫൈ​ൽ ചി​ത്ര​വും മാ​റ്റി. അ​ക്കൗ​ണ്ട് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.