ഫി​ഫ ലോ​ക ഇ​ല​വ​നി​ൽ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ

05:28 AM Feb 28, 2023 | Deepika.com
പാ​രി​സ്: ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്കാ​ര ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ച പു​രു​ഷ, വ​നി​താ ലോ​ക ഇ​ല​വ​നുകളിൽ നിറഞ്ഞാടി സൂ​പ്പ​ർ​താ​ര​ങ്ങൾ.

പു​രു​ഷ ഇ​ല​വ​നി​ൽ ല​യ​ണ​ൽ മെ​സി, കി​ലി​യ​ൻ എം​ബാ​പ്പെ, ക​രിം ബെ​ൻ​സേ​മ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​പ്പോ​ൾ വ​നി​താ ടീ​മി​ൽ അ​ല​ക്സി​യ പു​ട്ട്യെ​യ​സ്, സാം ​കെ​ർ എ​ന്നി​വ​ർ ഇ​ടം​നേ​ടി.

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ മ​റി​ക​ട​ന്ന് 16-ാം ത​വ​ണ ലോ​ക ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ട്ട മെ​സി പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചു. 15 ത​വ​ണ ഫി​ഫ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ട്ട റോ​ണോ, 2006-ന് ​ശേ​ഷം ആ​ദ്യ​മാ​യി ആ​ണ് പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​കു​ന്ന​ത്. ലൂ​ക്കാ മോ​ഡ്രി​ച്ച് ആ​റാം ത​വ​ണ​യും ഇ​ല​വ​നി​ൽ സ്ഥാ​നം ക​ണ്ടെ​ത്തി.

ഫി​ഫ പു​രു​ഷ ഇ​ല​വ​ൻ

ഗോ​ൾ​കീ​പ്പ​ർ: തി​ബോ കോ​ർ​ട്ട്വാ (റ​യ​ൽ മാ​ഡ്രി​ഡ്, ബെ​ൽ​ജി​യം)

പ്ര​തി​രോ​ധ​നി​ര: ജാ​വോ കാ​ൻ​സ​ലോ (മാ​ഞ്ച​സ്റ്റ​ർ സി​റ്റി/​ബ​യ​ൺ മ്യൂ​ണി​ക്ക്, പോ​ർ​ച്ചു​ഗ​ൽ) അ​ച്ര​ഫ് ഹ​ക്കി​മി (പി​എ​സ്ജി, മൊ​റോ​ക്കോ) വി​ർ​ജി​ൽ വാ​ൻ ഡൈ​ക്ക് (ലി​വ​ർ​പൂ​ൾ, നെ​ത​ർ​ല​ൻ​ഡ്സ്)

മ​ധ്യ​നി​ര: ‌കാ​സെ​മി​റോ (റ​യ​ൽ മാ​ഡ്രി​ഡ്/​മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ബ്ര​സീ​ൽ) കെ​വി​ൻ ഡി ​ബ്രൂ​യ്ൻ (മാ​ഞ്ച​സ്റ്റ​ർ സി​റ്റി, ബെ​ൽ​ജി​യം) ലൂ​ക്കാ മോ​ഡ്രി​ച്ച് (റ​യ​ൽ മാ​ഡ്രി​ഡ്, ക്രൊ​യേ​ഷ്യ)

മു​ന്നേ​റ്റ​നി​ര: ക​രിം ബെ​ൻ​സി​മ (റ​യ​ൽ മാ​ഡ്രി​ഡ്, ഫ്രാ​ൻ​സ്) എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ് (ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട്/​മാ​ഞ്ച​സ്റ്റ​ർ സി​റ്റി, നോ​ർ​വേ) കി​ലി​യ​ൻ എം​ബാ​പ്പെ (പി​എ​സ്ജി, ഫ്രാ​ൻ​സ്) ല​യ​ണ​ൽ മെ​സി (പി​എ​സ്ജി, അ​ർ​ജ​ന്‍റീ​ന)

ഫി​ഫ വ​നി​താ ഇ​ല​വ​ൻ

ഗോ​ൾ​കീ​പ്പ​ർ: ക്രി​സ്റ്റ്യ​ൻ എ​ൻ​ഡ്‌​ല​ർ (ഒ​ളിം​പി​ക് ലി​യോ​ണൈ​സ്, ചി​ലി)

പ്ര​തി​രോ​ധ​നി​ര: ലൂ​സി വെം​ഗാ​ലം (മാ​ഞ്ച​സ്റ്റ​ർ സി​റ്റി/​ബാ​ഴ്സ​ലോ​ണ, ഇം​ഗ്ല​ണ്ട്) മാ​പി ലി​യോ​ൺ (ബാ​ഴ്സ​ലോ​ണ, സ്പെ​യി​ൻ) വെ​ൻ​ഡി റെ​നാ​ർ​ഡ് (ഒ​ളിം​പി​ക് ലി​യോ​ണ, ഫ്രാ​ൻ​സ്) ലെ​യ വി​ല്യം​സ​ൺ (ആ​ഴ്സ​ന​ൽ, ഇം​ഗ്ല​ണ്ട്)

മ​ധ്യ​നി​ര: ലെ​ന ഒ​ബ​ർ​ഡോ​ർ​ഫ് (വൂ​ൾ​ഫ്സ്ബ​ർ​ഗ്, ജ​ർ​മ​നി) അ​ല​ക്സി​യ പു​ട്ട്യെ​യ​സ് (ബാ​ഴ്സ​ലോ​ണ, സ്പെ​യി​ൻ) കെ​യ്‌​റ വാ​ൽ​ഷ് (മാ​ഞ്ച​സ്റ്റ​ർ സി​റ്റി/​ബാ​ഴ്സ​ലോ​ണ, ഇം​ഗ്ല​ണ്ട്)

മു​ന്നേ​റ്റ​നി​ര: സാം ​കെ​ർ (ചെ​ൽ​സി, ഓ​സ്‌​ട്രേ​ലി​യ) അ​ല​ക്‌​സ് മോ​ർ​ഗ​ൻ (ഒ​ർ​ലാ​ൻ​ഡോ പ്രൈ​ഡ്/​സാ​ൻ ഡി​യാ​ഗോ വേ​വ്, യു​എ​സ്എ) ബെ​ത്ത് മീ​ഡ് (ആ​ഴ്‌​സ​ന​ൽ, ഇം​ഗ്ല​ണ്ട്)