അ​ൽ നി​യാ​ദി​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യം വ്യാ​ഴാ​ഴ്ച ന​ട​ക്കു​മെ​ന്ന് നാ​സ

04:53 AM Feb 28, 2023 | Deepika.com
ദു​ബാ​യ്: സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച യു​എ​ഇ​യു​ടെ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​നാ​യു​ള്ള വി​ക്ഷേ​പ​ണ​ത്തി​ന്‍റെ ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നെ​യും വ​ഹി​ച്ചു​ള്ള പേ​ട​കം മാ​ർ​ച്ച് ര​ണ്ടി​ന് വി​ക്ഷേ​പി​ക്കു​മെ​ന്ന് നാ​സ അ​റി​യി​ച്ചു.

യു​എ​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യാ​ണ് ആ​റു​മാ​സം നീ​ളു​ന്ന ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​നാ​യി പു​റ​പ്പെ​ടു​ന്ന​ത്. യു​എ​ഇ സ​മ​യം രാ​വി​ലെ 9.34ന് ​ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്നാ​യി​രി​ക്കും വി​ക്ഷേ​പ​ണം.

ചൊ​വ്വാ​ഴ്ച കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്. ഗ്രൗ​ണ്ട് സി​സ്റ്റ​ത്തി​ലെ സാ​ങ്കേ​തി​ക പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും നാ​സ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വി​ക്ഷേ​പ​ണ​ത്തി​ന് ര​ണ്ട​ര മി​നി​റ്റ് മു​മ്പാ​ണ് റ​ദ്ദാ​ക്കി​യ​ത്.

യു​എ​ഇ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലെ നാ​ഴി​ക​ക​ല്ലാ​ണി​ത്. ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് സ​ഞ്ചാ​രി​ക​ളെ അ​യ​ക്കു​ന്ന 11-ാമ​ത്തെ രാ​ജ്യ​മാ​കു​ക​യാ​ണ് യു​എ​ഇ. 2019 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു യു​എ​ഇ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യം.