സി​സി​എ​ല്ലി​ല്‍ നി​ന്ന് "അ​മ്മ' പി​ന്മാ​റി

01:19 AM Feb 28, 2023 | Deepika.com
കൊ​ച്ചി: സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് ലീ​ഗ് സം​ഘാ​ട​ക സ്ഥാ​ന​ത്തു​നി​ന്ന് ച​ല​ച്ചി​ത്ര താ​ര​സം​ഘ​ട​ന​യാ​യ "അ​മ്മ' പി​ന്മാ​റി. സി​സി​എ​ല്‍ മാ​നേ​ജ്‌​മെ​ന്‍റു​മാ​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ തു​ട​ര്‍​ന്നാ​ണി​ത്.

നോ​ണ്‍ പ്ലെ​യിം​ഗ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് നി​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പി​ന്മാ​റി. അ​തേ​സ​മ​യം താ​ര​ങ്ങ​ള്‍​ക്ക് സ്വ​ന്തം നി​ല​യി​ല്‍ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വി​ല​ക്കി​ല്ലെ​ന്നും അ​മ്മ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

സി​സി​എ​ൽ മൂ​ന്നാം സീ​സ​ണി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള സ്ട്രൈ​ക്കേ​ഴ്‌​സ് ടീ​മു​മാ​യി സം​ഘ​ട​ന​യ്ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ്ര​തി​ക​രി​ച്ചു. ടീം ​മ​ത്സ​രി​ക്കു​ന്ന​ത് സ്വ​ന്തം നി​ല​യ്ക്കാ​ണ്. നോ​ണ്‍ പ്ലേ​യിം​ഗ് ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് നി​ന്നും പി​ന്മാ​റി​യ മോ​ഹ​ന്‍​ലാ​ല്‍, ത​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സി​സി​എ​ലി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ബാബു പ​റ​ഞ്ഞു.

ത​മി​ഴ് ച​ല​ച്ചി​ത്ര​താ​രം രാ​ജ്കു​മാ​ര്‍ സേ​തു​പ​തി, ഭാ​ര്യ ശ്രി​പ്രി​യ, ഷാ​ജി ജെ​യ്‌​സ​ന്‍ എ​ന്നി​വ​രാ​ണ് നി​ല​വി​ല്‍ കേ​ര​ള സ്ട്രൈ​ക്കേ​ഴ്‌​സി​ന്‍റെ ഉ​ട​മ​സ്ഥ​ര്‍.