പ​ക്ഷി​യി​ടി​ച്ചു; ഇ​ൻ​ഡി​ഗോ വി​മാ​നം തി​രി​ച്ചു​വി​ട്ടു

02:18 AM Feb 27, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ക്ഷി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് സൂ​റ​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​നം അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​മാ​നം സു​ര​ക്ഷി​ത​മാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​റ​ക്കി​യെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു. ഗ്രൗ​ണ്ട് പ​രി​ശോ​ധ​ന​യി​ൽ എ​ൻ​ജി​ൻ ഫാ​ൻ ബ്ലേ​ഡു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ റെ​ഗു​ലേ​റ്റ​ർ പ​റ​ഞ്ഞു.