തി​രു​വ​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

11:51 PM Feb 26, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. തി​രു​മൂ​ല​പു​രം ആ​ടും​മ്പ​ട സ്വ​ദേ​ശി ര​തീ​ഷി​ന്‍റെ മ​ക​ൾ ഗ്രീ​ഷ്മ ദേ​വി ആ​ണ് മ​രി​ച്ച​ത്.

തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഗ്രീ​ഷ്മ​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.