ട്വ​​ന്‍റി-20 ലോകകപ്പ്: കിരീടം തേടി ഓസീസും ദ​​ക്ഷി​​ണാ​​ഫ്രി​​ക്കയും ഇന്നിറങ്ങും

04:44 PM Feb 26, 2023 | Deepika.com
കേ​​പ്ടൗ​​ണ്‍: ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് വ​​നി​​താ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ ഇ​​ന്ന് കേ​​പ്ടൗ​​ണി​​ലെ ന്യൂ​​ലാ​​ൻ​​ഡ്സ് മൈ​​താ​​ന​​ത്ത് അ​​ര​​ങ്ങേ​​റും. വെെകുന്നേരം 6.30നാണ് മത്സരം. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യും ക​​ന്നി ഫൈ​​ന​​ൽ ക​​ളി​​ക്കു​​ന്ന ആ​​തി​​ഥേ​​യ​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം.

മെ​​ഗ് ലാ​​ന്നിം​​ഗ് ന​​യി​​ക്കു​​ന്ന ഓ​​സ്ട്രേ​​ലി​​യ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം ഫൈ​​ന​​ലാ​​ണ് ക​​ളി​​ക്കു​​ന്ന​​ത്. അ​​ഞ്ച് ത​​വ​​ണ ഓ​​സീ​​സ് ലോ​​ക കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം, സ​​നെ ലൂ​​സ് ന​​യി​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഫൈ​​ന​​ൽ ക​​ളി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യം.