രണ്ടെണ്ണമടിക്കാം..! കോൺഗ്രസ് പ്രവർത്തകർക്ക് ഇനി മദ്യം ആവാം, വേറൊന്നും പാടില്ല

04:47 PM Feb 26, 2023 | Deepika.com
റായ്പുർ: മദ്യപിക്കുന്നതിന് പ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കിൽ നേരിയ ഇളവ് നൽകി കോൺഗ്രസ്. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകി.

എന്നാല്‍, നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ, പ്ര​ത്യേ​കത​രം ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ, മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ​യൊ​ന്നും കോ​ണ്‍ഗ്ര​സു​കാ​ർ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് പ്ലീ​ന​റി​യി​ലെ പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി അം​ഗീ​ക​രി​ച്ചു.