പു​ൽ​വാ​മ​യി​ൽ കാ​ഷ്മീ​രി പ​ണ്ഡി​റ്റി​നെ ഭീ​ക​ര​ര്‍ വെ​ടി​വ​ച്ച് കൊ​ന്നു

04:47 PM Feb 26, 2023 | Deepika.com
കാ​ഷ്മീ​ർ: പു​ൽ​വാ​മ​യി​ൽ കാ​ഷ്മീ​രി പ​ണ്ഡി​റ്റി​നെ ഭീ​ക​ര​ര്‍ വെ​ടി​വ​ച്ച് കൊന്നു. ബാ​ങ്കി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നാ​യ സ​ഞ്ജ​യ് ശ​ര്‍​മ(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഞ്ജ​യ് ശ​ര്‍​മ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്ര​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മേ​ഖ​ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യെ​ന്നും ഭീ​ക​ര​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.