"നേ​താ​ക്ക​ൾ പ​ര​സ്പ​രം ച​ളി​വാ​രി​യെ​റി​യു​ന്നു, പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തി'

04:47 PM Feb 26, 2023 | Deepika.com
റാ​യ്പു​ർ: കോ​ണ്‍​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന വേ​ദി കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​ടെ ചേ​രി​പോ​രി​ന് വേ​ദി​യാ​യ​തി​ല്‍ വി​മ​ർ​ശ​ന​വു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. നേ​താ​ക്ക​ളു​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തി​യെ​ന്ന് ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

പ​ര​സ്പ​രം ചെ​ളി വാ​രി​യെ​റി​യേ​ണ്ടി​യ വേ​ദി ഇ​താ​യി​രു​ന്നി​ല്ല. ഈ ​ച​ക്ക​ള​ത്തി​ൽ പോ​രി​ൽ താ​ൻ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ല .തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത് വ​രു​ന്ന കാ​ര്യം നേ​തൃ​ത്വ​വും, നേ​താ​ക്ക​ളും ഓ​ർ​ത്താ​ൽ ന​ന്നെ​ന്നും ഉ​ണ്ണി​ത്താ​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് വ്യ​ക്ത​മാ​ക്കി.