മ​ധ്യ​വ​യ​സ്ക​ൻ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

01:13 PM Feb 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് മ​ധ്യ​വ​യ​സ്ക​നെ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി സൗ​ന്ദ്ര​ൻ (50) ആ​ണ് മ​രി​ച്ച​ത്.

വ​ഴി​യ​രി​കി​ലെ ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്ക് അ​ടി​യേ​റ്റ​തി​ന്‍റെ മു​റി​വു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം വ​ടി​യും ക​ണ്ടെ​ത്തി.