മ​ദ്യ​ന​യ​ക്കേ​സ്: സി​സോ​ദി​യ ഇ​ന്ന് ഹാ​ജ​രാ​കും

07:26 AM Feb 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ സി​ബി​ഐ മു​ൻ​പാ​കെ ഇ​ന്ന് ഹാ​ജ​രാ​കും.

ഫെ​ബ്രു​വ​രി 20-ന് ​ചോ​ദ്യം​ചെ​യ്യ​ലി​നാ​യി എ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം സി​സോ​ദി​യ പാ​ലി​ച്ചി​രു​ന്നി​ല്ല. ധ​ന​വ​കു​പ്പു​കൂ​ടി കൈ​കാ​ര്യം ചെ​യ്യു​ന്ന താ​ൻ ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്ന​ത്.

ഹാ​ജ​രാ​കാ​ൻ സിസോദിയയ്ക്ക് സാ​വ​കാ​ശം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച സി​ബി​ഐ, ചോദ്യംചെയ്യൽ തീ​യ​തി പു​തു​ക്കി നിശ്ചയിക്കുകയായിരുന്നു.