ജ​പ്പാ​നി​ൽ ഭൂ​ച​ല​നം; ജാ​ഗ്ര​താ നി​ർ​ദേ​ശം

06:13 AM Feb 26, 2023 | Deepika.com
ടോ​ക്കി​യോ: ജ​പ്പാ​നി​ലെ വ​ട​ക്ക​ൻ ദ്വീ​പാ​യ ഹൊ​ക്കൈ​ഡോ​യി​ൽ ഭൂ​ച​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തീ​ര​ദേ​ശ​ത്ത് സു​നാ​മി ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.27നു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ന് 43 കി​ലോ​മീ​റ്റ​ർ വ്യാ​പ്തി​യു​ണ്ടാ​യി​രു​ന്നു. ഒ​രാ​ഴ്ച ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.