സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും ക​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

11:35 PM Feb 24, 2023 | Deepika.com
ആ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​ണ്ണീ​ർ​മു​ക്കം ക​ണ്ണ​ങ്ക​ര പു​തു​ക്ക​രി വീ​ട്ടി​ൽ പി.​എ. വി​യാ​സി​നെ​യാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ക​ല​വൂ​ർ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ 1.100 കി​ലോ ക​ഞ്ചാ​വും 24.327 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.