തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ആറന്മുള സ്വദേശി സിബിൻ ജോണ്‍സണെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. സിബിൻ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന എഫ്ബി പോസ്റ്റ് ഇട്ടതായി പോലീസ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ എഫ്ബി പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
09:52 PM Feb 24, 2023 | Deepika.com