മു​ൻ രാ​ഷ്ട്ര​പ​തി പ്ര​തി​ഭ പാ​ട്ടീ​ലി​ന്‍റെ ഭ​ർ​ത്താ​വ് അ​ന്ത​രി​ച്ചു

07:37 PM Feb 24, 2023 | Deepika.com
പൂ​നെ: മു​ൻ രാ​ഷ്ട്ര​പ​തി പ്ര​തി​ഭ പാ​ട്ടീ​ലി​ന്‍റെ ഭ​ർ​ത്താ​വ് ദേ​വി​സിം​ഗ് ശേ​ഖാ​വ​ത്ത് (89) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം മു​മ്പാ​ണ് അ​ദ്ദേ​ഹ​ത്തെ പൂ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ, മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് എ​ന്നി​വ​ർ ശേ​ഖാ​വ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.