വി​മ​ര്‍​ശ​നം ന​ട​ത്താ​നു​ള്ള അ​ധി​കാ​രം ഗ​വ​ർ​ണ​ർ​ക്കു​ണ്ട്: മ​ന്ത്രി പി. ​രാ​ജീ​വ്

07:29 PM Feb 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള അ​ധി​കാ​രം ഗ​വ​ർ​ണ​ർ​ക്കു​ണ്ടെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ണ​ല്ലോ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റു​മാ​യി ന​ട​ന്ന ച​ർ​ച്ച​യു​ടെ ഉ​ള്ള​ട​ക്കം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യേ​ണ്ട​തി​ല്ല. കൂ​ടി​ക്കാ​ഴ്ച്ച സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ആ ​രീ​തി​യി​ൽ ത​ന്നെ ന​ട​ക്കു​മെ​ന്നും രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.