ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ മാ​റി; ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി

02:01 PM Feb 22, 2023 | Deepika.com
ബം​ഗ​ളൂ​രു: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ പൂ​ർ​ണ​മാ​യി മാ​റി​യ​താ​യി ബം​ഗ​ളൂ​രൂ എ​ച്ച്‍​സി​ജി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​ൽ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 12നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ദ​ഗ്‌​ധ ചി​കി​ത്സ​യ്ക്കാ​യി എ​ച്ച്‍​സി​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.