തെ​ങ്കാ​ശി​യി​ൽ മ​ല​യാ​ളി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

12:27 PM Feb 20, 2023 | Deepika.com
കൊ​ല്ലം: ത​മി​ഴ്നാ​ട് തെ​ങ്കാ​ശി​യി​ൽ മ​ല​യാ​ളി​യാ​യ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​നീ​ഷ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ങ്കോ​ട്ട​യി​ൽ വ​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​വൂ​ർഛ​ത്രം റെ​യി​ൽ​വേ ക്രോ​സി​ലാ​ണ് ജീ​വ​ന​ക്കാ​രി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​തി​ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. കൊ​ല്ലു​മെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു.

കേ​സി​ൽ നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളെ അ​ട​ക്കം നി​രീ​ക്ഷി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.