ധ​ന​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശി; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

02:00 PM Feb 16, 2023 | Deepika.com
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് നേ​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. മ​ന്ത്രി​യെ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി.

ഇ​ന്ധ​ന സെ​സ് വി​ഷ​യ​ത്തി​ലാ​ണ് മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​ത്. ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി​യ നാ​ല് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.