ആ​ദാ​യ നി​കു​തി പ​രി​ശോ​ധ​നയിൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ബി​സി

06:33 PM Feb 14, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മും​ബെെ​യി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ത​ങ്ങ​ളു‌​ടെ ഓ​ഫീ​സി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ബി​സി.

ആ​ദാ​യ നി​കു​തി പ​രി​ശോ​ധ​ന​യോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ച്ചെ​ന്നും ഈ ​സാ​ഹ​ച​ര്യം എ​ത്ര​യും വേ​ഗം മാ​റു​മെ​ന്ന് ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ‌​യും ബി​ബി​സി ട്വീ​റ്റ് ചെ​യ്തു. സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ചാ​ണ് ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ ബി​ബി​സി ഓ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ഫോ​ണു​ക​ളും ഓ​ഫീ​സി​ലെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ ഡോ​ക്യു​മെ​ന്‍റ​റി വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ബി​ബി​സി ഓ​ഫീ​സി​ൽ റെ​യ്ഡ് ന​ട​ന്ന​ത്.