രാ​ഹു​ൽ ഗാ​ന്ധി ‌ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

07:34 AM Feb 12, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. തി​ങ്ക​ളാ​ഴ്ച ത​ന്‍റെ മ​ണ്ഡ​ല​മാ​യ വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്. ജോ​ഡോ യാ​ത്ര​യ്ക്കു ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്.