വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഉ​മ്മ​ൻ ചാ​ണ്ടി ബം​ഗ​ളൂ​രു​വി​ലേ​ക്ക്

11:06 AM Feb 12, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​കും. നിം​സ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ന്യൂ​മോ​ണി​യ ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ന്യൂ​മോ​ണി​യ ഭേ​ദ​മാ​യാ​ൽ അ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മാ​റ്റ​ന്ന കാ​ര്യം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​കു​ന്നു.

എ​ഐ​സി​സി​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ട് പോ​കും.