ചി​ന്തയുടെ പി​എ​ച്ച്ഡി റ​ദ്ദാക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെഎസ്​യു പ്രതിഷേധം

01:49 PM Feb 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോ​മി​ന്‍റെ പി​എ​ച്ച്ഡി റദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കെഎസ്​യു പ്ര​തി​ഷേ​ധം. സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ന​ട​ക്ക​വേ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

യോ​ഗ​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

ചി​ന്ത​യു​ടെ പി​എ​ച്ച്ഡി റ​ദ്ദാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് കെ​എ​സ്‌‌​യു ജി​ല്ലാ അ​ധ്യ​ക്ഷ​ൻ സെ​യ്ദ​ലി കാ​യ്പാ​ടി അ​റി​യി​ച്ചു.