ശ​മ്പ​ളം ല​ഭി​ച്ചി​ല്ല; സാ​ക്ഷ​ര​താ പ്രേ​ര​ക് ജീ​വ​നൊ​ടു​ക്കി

05:35 PM Feb 09, 2023 | Deepika.com
കൊ​ല്ലം: ആ​റ് മാ​സ​മാ​യി ശ​മ്പ​ളം മു​ട​ങ്ങി​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ സാ​ക്ഷ​ര​താ പ്രേ​ര​ക് ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം മാ​ങ്കോ​ട് സ്വ​ദേ​ശി ഇ.​എ​സ്. ബി​ജു​മോ​ൻ ആ​ണ് മ​രി​ച്ച​ത്.

പ​ത്ത​നാ​പു​രം ബ്ലോ​ക് നോ​ഡ​ൽ സാ​ക്ഷ​ര​താ പ്രേ​ര​ക് ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ബി​ജു​മോ​ൻ, ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്ന സാ​ക്ഷ​ര​താ പ്രേ​ര​കു​മാ​രെ ത​ദ്ദേ​ശ വ​കു​പ്പി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ച്ച​തോ​ടെ​യാ​ണ് ശ​മ്പ​ളം മു​ട​ങ്ങി​യ​തെ​ന്നും സം​സ്ഥാ​ന​ത്തെ 1,714 പ്രേ​ര​കു​മാ​ർ​ക്ക് മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സാ​ക്ഷ​ര​താ പ്രേ​ര​ക് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.