ഭൂ​ക​മ്പം: തു​ർ​ക്കി​യി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​യ​ച്ച് യു​ക്രെ​യ്ൻ

03:34 AM Feb 09, 2023 | Deepika.com
കീ​വ്: റ​ഷ്യ​ൻ ആ​ക്ര​മ​ണം നേ​രി​ടു​ന്ന​തി​നി​ട​യി​ലും തു​ർ​ക്കി​യി​ലേ​ക്കു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ അ​യ​ച്ച് യു​ക്രെ​യ്ൻ. പ​രി​ശീ​ല​നം ല​ഭി​ച്ച പ​ത്തു നാ​യ​ക​ൾ​ക്കൊ​പ്പം 90 അം​ഗ സം​ഘ​ത്തെ​യാ​ണ് അ​യ​യ്ക്കു​ക. യു​ക്രെ​യ്ൻ സം​ഘ​ത്തി​നു പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ നേ​രി​ട്ടു ന​ല്ല പ​രി​ച​യ​മു​ണ്ടെ​ന്നു പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തു​ർ​ക്കി​യി​ലും സി​റി​യ​യി​ലും വ​ൻ നാ​ശം വി​ത​ച്ച ഭൂ​ക​ന്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11,000 ക​ട​ന്നു. അ​ന്പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ പ​ല മ​ട​ങ്ങ് ഉ​യ​രു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ര​ക്ഷാ​ദൗ​ത്യ​ത്തി​നു വി​ഘാ​തം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ആ​യി​ര​ക്ക​ണ​ക്കി​നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ, ഓ​രോ ജീ​വ​നും ര​ക്ഷ​പ്പെ​ടു​ത്താ​ൻ അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്നു. ര​ണ്ടു ഡ​സ​നി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് തു​ർ​ക്കി​യി​ലെ ര​ക്ഷാ​സം​ഘ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്ന് എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ മൂ​ന്നാം സം​ഘം ഇ​ന്ന​ലെ രാ​ത്രി തു​ർ​ക്കി​യി​ലെ​ത്തി.