മും​ബൈ​യി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

01:23 AM Feb 09, 2023 | Deepika.com
മും​ബൈ:​നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മും​ബൈ​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തെ​ക്കേ മും​ബൈ​യി​ലെ ഒ​രു ലോ​ഡ്ജി​ലാ​ണ് 34കാ​രി​യാ​യ ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

മു​റി തു​റ​ക്കാ​തി​രു​ന്ന​തി​ല്‍ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​രാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.