ആ​ല​പ്പു​ഴ​യി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച പൂ​ജാ​രി പി​ടി​യി​ല്‍

11:37 PM Feb 08, 2023 | Deepika.com
ആ​ല​പ്പു​ഴ: വ​ള്ളി​കു​ന്ന​ത്ത് വീ​ട്ട​മ്മ​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പൂ​ജാ​രി​യെ പി​ടി​കൂ​ടി. വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി സ​നു​വി​നെ​യാ​ണ് വ​ള്ളി​കു​ന്നം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ട്ട​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ന്മേ​ലാ​ണ് മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യ സ​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

ഇ​യാ​ള്‍​ക്കെ​തി​രെ വേ​റെ​യും പ​രാ​തി​ക​ളു​ണ്ടെ​ന്നും ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ന​ട​ത്തി​യ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.