ബി.​ആ​ർ.​പി. ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ര​മ ബി. ​ഭാ​സ്ക​ർ അ​ന്ത​രി​ച്ചു

11:05 PM Feb 08, 2023 | Deepika.com
ചെ​ന്നൈ: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ബി.​ആ​ർ.​പി. ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ര​മ ബി. ​ഭാ​സ്ക​ർ (82) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​ന്ത്യം.

പി​താ​വ്: കോ​മ​ല​യെ​ഴു​ത്ത് ജി. ​രാ​മ​ൻ. മാ​താ​വ്: കി​ളി​കൊ​ല്ലൂ​ർ മു​ള്ള​യ​മ്പ​ത്ത് ജാ​ന​മ്മ രാ​മ​ൻ. മ​ക​ൾ: പ​രേ​ത​യാ​യ ബി​ന്ദു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ചെ​ന്നൈ​യി​ൽ.