"ആ​രും ബു​ദ്ധി​മു​ട്ടു​ന്ന​ത് ഇ​ഷ്ട​മ​ല്ല'; ക​രം ഓ​ഫ്‌​ലൈ​നാ​യും വാ​ങ്ങാ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി

07:21 PM Feb 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: 500 രൂ​പ​യി​ൽ അ​ധി​ക​മു​ള്ള വാ​ട്ട​ർ ബി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ മാ​ത്രം അ​ട​യ്ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് വാ​ട്ട​ർ അ​തോ​റി​റ്റി.

പു​തി​യ തീ​രു​മാ​നം അ​നു​സ​രി​ച്ച് ഏ​ത് തു​ക​യി​ലു​ള്ള വെ​ള്ള​ക്ക​ര​വും ഓ​ഫ്‌​ലൈ​ൻ കൗ​ണ്ട​ർ വ​ഴി​യും ഓ​ൺ​ലൈ​നാ​യും അ​ട​യ്ക്കാം.

ബി​ൽ കൗ​ണ്ട​റു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് 500 രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള വെ​ള്ള​ക്ക​രം ഓ​ൺ​ലൈ​ൻ വ​ഴി മാ​ത്രം സ്വീ​ക​രി​ക്കു​വെ​ന്ന് ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ന്പ് വാ​ട്ട​ർ അ​തോ​റി​റ്റി അ​റി​യി​ച്ച​ത്. എ​ന്നാ​ൽ തീ​രു​മാ​നം ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നെ​ന്ന മ​ന​സി​ലാ​ക്കി​യ​തോ​ടെ ഈ ​ന​യം പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.