ക​മ്രാ​ൻ അ​ക്മ​ൽ വി​ര​മി​ച്ചു

01:34 PM Feb 08, 2023 | Deepika.com
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ക​മ്രാ​ൻ അ​ക്മ​ൽ ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍ നി​ന്നും വി​ര​മി​ച്ചു. ദേ​ശീ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യതി​ന് പി​ന്നാ​ലെ​യാ​ണ് അ​ക്മ​ലി​ന്‍റെ രാ​ജി.

2002-ൽ ​അ​ര​ങ്ങേ​റി​യ താ​രം 268 അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ൾ ടീമിനാ​യി ക​ളി​ച്ചു. 2017-ലാ​ണ് താ​രം അ​വ​സാ​ന​മാ​യി പാ​ക്കി​സ്ഥാ​ൻ കു​പ്പാ​യ​മ​ണി​ഞ്ഞ​ത്.

തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും ഈ ​സീ​സ​ണി​ൽ താ​ര​ത്തെ ഒ​രു ടീ​മും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.