നെ​ടു​മ്പാ​ശേ​രി​യി​ല്‍ അ​ര​ക്കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

09:58 AM Feb 08, 2023 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ര​ക്കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​ല്‍​നി​ന്ന് വ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പാ​ന്‍റിന്‍റെ പോ​ക്ക​റ്റി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ര​ണ്ട് മാ​ല​ക​ളാ​ക്കി​യ സ്വ​ര്‍​ണം ഇ​യാ​ള്‍ കൊ​ണ്ടു​വ​ന്ന​ത്. വി​പ​ണി​യി​ല്‍ 30 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.