ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ ഉ​യ​ർ​ത്ത​ൽ: കേ​ര​ള​ത്തി​നും താ​ക്കീ​ത്

03:18 AM Feb 08, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​ര​മി​ച്ച ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ ഉ​യ​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത കേ​ര​ളം ഉ​ൾ​പ്പ​ടെ പ​ത്തു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് താ​ക്കീ​തു​മാ​യി സു​പ്രീം​കോ​ട​തി.

ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഉ​യ​ർ​ത്തി​യ തു​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദ്ദേ​ശം ന​ൽ​കി.

ഉ​യ​ർ​ന്ന പെ​ൻ​ഷ​നാ​യു​ള്ള തു​ക വ​ക​യി​രു​ത്തി​യെ​ന്നു കേ​ര​ളം കോ​ട​തി​യെ അ​റി​യി​ച്ചു.