വാ​ഴ്സി​റ്റി സം​വ​ര​ണ അ​ട്ടി​മ​റി; എ​സ്‌​സി - എ​സ്ടി ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

11:38 PM Feb 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മ​പ​ര​മാ​യി നി​ല​വി​ലു​ള്ള സം​വ​ര​ണ​ക്ര​മം മാ​റ്റി​ക്കൊ​ണ്ട് അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ൽ പ​ട്ടി​ക​ജാ​തി സം​വ​ര​ണം അ​ട്ടി​മ​റി​ച്ച സം​ഭ​വ​ത്തി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

വി​ഷ​യ​ത്തി​ന്മേ​ൽ ഏ​ഴ് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​വാ​ൻ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.