കൊ​ച്ചി​യി​ൽ നാ​ളെ ജ​ല​വി​ത​ര​ണം മു​ട​ങ്ങും

10:24 PM Feb 07, 2023 | Deepika.com
കൊ​ച്ചി: വെ​ള്ള​ക്ക​രം കൂ​ട്ടി​യ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ന്ന് മു​ക്ത​രാ​കും മു​മ്പ് കൊ​ച്ചി ന​ഗ​ര​വാ​സി​ക​ൾ​ക്ക് ജ​ല​വി​ത​ര​ണ വ​കു​പ്പ് വ​ക മ​റ്റൊ​രു തി​രി​ച്ച​ടി. കൊ​ച്ചി ന​ഗ​ര​ത്തി​ൽ നാ​ളെ രാ​വി​ലെ എ​ട്ട് മു​ത​ൽ 11 വ​രെ ജ​ല​വി​ത​ര​ണം നി​ല​യ്ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ലു​വ പ്ലാ​ന്‍റി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മൂ​ല​മാ​ണ് ന​ഗ​ര​ത്തി​ൽ നാ​ളെ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത്. 11 മ​ണി​ക്ക് ശേ​ഷം വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.