ബി​ഹാ​റി​ൽ ന​ക്സ​ലു​ക​ൾ ഒ​ളി​പ്പി​ച്ച് വ​ച്ച ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി

07:54 PM Feb 07, 2023 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ലെ ഗ​യ​യി​ൽ ന​ക്സ​ൽ പ്ര​വ​ർ​ത്ത​ക​ർ വ​ന​ത്തി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി.

ബാ​ങ്കി ബ​സാ​ർ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഐ​ഇ​ഡി​ക​ൾ, മൂ​ന്ന് നാ​ട​ൻ തോ​ക്കു​ക​ൾ, വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ​യാ​ണ് സി​ആ​ർ​പി​എ​ഫും ബി​ഹാ​ർ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ഐ​ഇ​ഡി സു​ര​ക്ഷി​ത​മാ​യി ന​ശി​പ്പി​ച്ച​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.