ആ​റ​ള​ത്ത് മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം

05:25 PM Feb 07, 2023 | Deepika.com
ക​ണ്ണൂ​ർ: ആ​റ​ളം മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു. വി​യ​റ്റ്നാം കു​റി​ച്ചി കോ​ള​നി​യി​ലാ​ണ് ആ​യു​ധമേ​ന്തി​യ സം​ഘം എ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​ഞ്ച് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യു​മ​ട​ങ്ങു​ന്ന സം​ഘം ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും ശേ​ഖ​രി​ക്കാ​ൻ കോ​ള​നി​യി​ലെ​ത്തി​യ​ത്. രാ​ത്രി ഒ​മ്പ​തോ​ടെ മ​ട​ങ്ങി​യ സം​ഘം, റേ​ഷ​ൻ പൊ​തു​വി​ത​ര​ണ സ​മ്പ​ദ്രാ​യ​ത്തെ​പ്പ​റ്റി​യു​ള്ള അ​ഭി​പ്രാ​യ​മ​ട​ക്കം ജ​ന​ങ്ങ​ളോ​ട് ചോ​ദി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.