തൃശൂരിൽ സ്കൂ​ൾ ബ​സി​ന് നേ​രെ ക​ല്ലേ​റ്

04:27 PM Feb 07, 2023 | Deepika.com
തൃശൂർ: ചെ​റു​തു​രു​ത്തി പു​തു​ശേ​രി​യി​ൽ സ്കൂ​ൾ ബ​സി​ന് നേ​രെ ക​ല്ലേ​റ്. എ​സ്എ​ൻ​ടി​ടി​ഐ സ്കൂ​ൾ ബ​സി​ന് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.