സ​ഞ്ജു സാം​സ​ണി​ന്‍റെ ക​ളി ഇ​നി ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം..!

07:08 PM Feb 06, 2023 | Deepika.com
കൊ​ച്ചി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു വി. ​സാം​സ​ണെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി. പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മ​ല​യാ​ളി താ​ര​വും ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ നാ​യ​ക​നു​മാ​യ സ​ഞ്ജു, ക​ള​ത്തി​ലും പു​റ​ത്തും ക്ല​ബി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​മെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

സ​ഞ്ജു ഒ​രു ദേ​ശീ​യ പ്ര​തീ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കെ​ബി​എ​ഫ്‌​സി കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ നി​ഖി​ല്‍ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.

താ​ന്‍ എ​പ്പോ​ഴും ഒ​രു ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​നാ​ണെ​ന്നും, അ​ച്ഛ​ന്‍ ഒ​രു പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ര​നാ​യ​തി​നാ​ല്‍ ഫു​ട്‌​ബോ​ള്‍ എ​പ്പോ​ഴും ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ന്നു​ള്ള ഒ​രു കാ​യി​ക വി​നോ​ദ​മാ​ണെ​ന്നും സ​ഞ്ജു സാം​സ​ണ്‍ പ​റ​ഞ്ഞു.